Web & Computer
 
2013-07-22 / Reporter

ജിമെയില്‍ പൊളിച്ചടുക്കി; പുതിയ സേവനം ഉടന്‍


ജിമെയില്‍ പൊളിച്ചടുക്കി; പുതിയ സേവനം ഉടന്‍

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഇമെയില്‍ സേവനമായ ജിമെയില്‍ പുതുക്കിപണിതു. നിരവധി മാറ്റങ്ങള്‍ വരുത്തിയ ജി മെയില്‍ സേവനം വൈകാതെ പുറത്തിറങ്ങിയേക്കുമെന്നാണ് കരുതുന്നത്. ഫുള്‍സ്‌ക്രീനില്‍ മെയില്‍ കംപോസ് ചെയ്യാനുള്ള സംവിധാനവും ഇതില്‍ ഉള്‍പ്പെടും. പുതിയ സംവിധാനം വരുന്നതോടെ കംപോസ് ബോക്‌സ് സ്‌ക്രീനില്‍ ഇഷ്ടത്തിനനുസരിച്ച് ചെറുതാക്കാനും വലുതാക്കാനും സാധിക്കും.കഴിഞ്ഞ വര്‍ഷം ജി മെയില്‍ അപ്‌ഡേറ്റ് ചെയ്തതിന് ശേഷം കൂടുതല്‍ സേവനങ്ങള്‍ക്കായി ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

Other News in this category
  • ഹാക്കര്‍മാരുടെ ശല്യം സഹികെട്ടു
  • 'സമയയാത്രയ്ക്ക്' സഹായിക്കാന്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ
  • വാട്‌സ് ആപ് ഉപയോക്താക്കളുടെ എണ്ണം 50 കോടി കഴിഞ്ഞു
  • എല്ലാ രഹസ്യങ്ങളും ഇനി ഫേസ്ബുക്ക് പരസ്യമാക്കും
  • ഫേസ്ബുക്കിലെ അടുത്തുള്ള സുഹൃത്തുക്കളെ കണ്ടെത്താന്‍ സംവിധാനം
  • ട്വിറ്റര്‍ ഉപഭോക്താക്കളില്‍ 44 ശതമാനവും ഒരു ട്വീറ്റ് പോലും ചെയ്യാത്തവര്‍
  • ഇന്റര്‍നെറ്റിന് പുതിയ ഭീഷണി: ഹാര്‍ട്ട്ബ്‌ളീഡ്
  • ലോകത്തിലെ ഏറ്റവും ചെറിയ ലാപ്‌ടോപ്പ് അഡാപ്റ്റര്‍ പുറത്തിറങ്ങി
  • ഫേസ്ബുക്കിലൂടെ ഇനി പണവും അയക്കാം
  • ഫെയ്‌സ്ബുക് അടിമകളെ കാത്തിരിക്കുന്നത് വിഷാദരോഗം